കൊച്ചി: താന് കോസ്മറ്റോളജിസ്റ്റല്ലെന്ന് ഡോക്ടര് പുരാവസ്തു തട്ടിപ്പില് പിടിയിലായ മോണ്സന് മാവുങ്കല് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ആകെ പഠിച്ചത് ബ്യൂട്ടീഷന് കോഴ്സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മാര്ക്കറ്റില് ലഭ്യമാകുന്ന വിവിധ മരുന്നുകള് കൂട്ടിച്ചേര്ത്ത് പുതിയ മരുന്നെന്ന രീതിയില് ചികിത്സക്ക് വരുന്നവര്ക്ക് നല്കിയിട്ടുണ്ടെന്നും മോണ്സന് വ്യക്തമാക്കി.
കെപിസിസി അധ്യക്ഷന് കെ.സുധാകരന് അടക്കമുള്ളവര് മോണ്സണില് നിന്ന് ചികിത്സ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മോണ്സനെ മൂന്ന് മണിയോടെ കോടതിയില് ഹാജരാക്കി. കോടതി ഈ മാസം ഒമ്പത് വരെ മോണ്സനെ റിമാന്ഡിലാക്കി.എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയില് വേണമെന്ന ക്രൈബ്രാഞ്ച് അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…