Global News

സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്കു സമീപം ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ; എന്തും നേരിടാൻ തയ്യാറായി ഇന്ത്യ

ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുടെ വിന്യാസം ചൈന വർധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സേനാ മേധാവി ജനറൽ എം.എം.നരവനെ. അതിർത്തിയിലെ നീക്കങ്ങളെല്ലാം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്കു സമീപം ചൈന നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. ലഡാക്കിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നുള്ള പതിമൂന്നാം വട്ട ചർച്ചകൾ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.

കഴിഞ്ഞ ആറു മാസമായി സാഹചര്യങ്ങൾ സാധാരണ രീതിയിലാണ്. അതിർത്തിയ‌ിൽ ആധുനിക ആയുധ ശേഖരങ്ങൾ തയാറാണെന്നും ഏതൊരു സാഹചര്യവും നമ്മൾ നേരിടുമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും ഫലം നേടാനാകുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യൻ സേനാ മേധാവി അറിയിച്ചു.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago