ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ (ഡിഎംആർസി) 20 ഓളം സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന ജീവനക്കാർക്കാണ് രോഗം പിടിപെട്ടത്.
“ലോകം മുഴുവൻ കോറോണയെ നേരിടുന്ന സാഹചര്യത്തിൽ ഡിഎംആർസിയും കൊറോണയുമായുള്ള പോരാട്ടത്തിലാണ്. സേവനങ്ങൾ പുനഃരാരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്” ഡിഎംആർസി ട്വീറ്റ് ചെയ്തു.
വൈറസ് ബാധിച്ചവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും,എല്ലാ ജീവനക്കാരോടും സാമൂഹ്യ അകലം പാലിക്കാനും ഡിഎംആർസി മാനേജിംഗ് ഡയറക്ടർ ഡോ. മംഗു സിംഗ് പറഞ്ഞു.
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…