Categories: India

നാവിക സേനയിലെ 21 ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചു

മുംബൈ: കോറോണ മഹാമാരി മഹാരാഷ്ട്രയെ വിടാതെ പിടികൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ നാവിക സേനാംഗങ്ങൾക്കും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.

നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസുകളാണിത്.  വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരെയും മുംബൈയിലെ  ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ എങ്ങനെയാണ് നാവികർക്ക് വൈറസ് ബാധിച്ചതെന്നകാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.  INS Angre യുടെ താമസ സ്ഥലത്താണ് ഈ നാവികർ തമാസിച്ചിരുന്നത്.  Lock down ആയതുകൊണ്ട് ഇവിടെനിന്നും ഒരാളും പുരത്തിറങ്ങിയുമില്ലായിരുന്നു.  

ഇപ്പോൾ വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്.   ഇതിനിടയിൽ മുഴുവൻ ലിവിംഗ് ബ്ലോക്കകളും  ഉടൻ തന്നെ quarantineന് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ  കണ്ടെയ്ന്മെന്റ് സോണും, ഐ‌എൻ‌എസ് ആംഗ്രെ എന്നിവയും പൂട്ടിയിരിക്കുകയാണ്.

Corona പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയിൽ മാത്രം 3202 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 286 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഇതിൽ 177 കേസുകളും മുംബൈയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ 24 മണിക്കൂറിനുള്ളിൽ 7 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഇതോടെ ഇവിടത്തെ മരണസംഖ്യ 194 ആയി.  

 

Newsdesk

Recent Posts

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

7 hours ago

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം; സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ – സണ്ണി മാളിയേക്കൽ

വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…

10 hours ago

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർധന; 2029 മാർച്ച് വരെ 10.75% വർധന

400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…

10 hours ago

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…

11 hours ago

ടെക്സാസിൽ ആറുമാസത്തിനിടെ അയ്യായിരത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ മോഷണം പോയി

ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…

11 hours ago

പ്ലംബിങ് തകരാറുമൂലം വീട്ടിൽ മലിനവാതകം നിറഞ്ഞു; ടെക്സസ് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം വിധിച്ചു

ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16…

12 hours ago