മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ആശുപത്രിയിൽ കോവിഡ് -19 ബാധിച്ച് മരിച്ച 29 കാരിയുടെ ബന്ധുക്കൾ ആശുപത്രി തകര്‍ത്തു. ഇന്നലെയാണ് സംഭവം നടന്നത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് ഭർത്താവ് ഡോക്ടറുമായി കലഹിച്ചു. പിന്നീട് ബന്ധുക്കളുമായെത്തി ആശുപത്രി റിസപ്ഷൻ തകർക്കുകയും തീയിടുകയും ചെയ്തു.
ആശുപത്രി ജീവനക്കാർ ഉടൻ തന്നെ തീയണച്ചതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…