India

അസമിലെ തേസ്പൂർ പട്ടണത്തിലേക്ക് ബംഗാൾ കടുവ കടന്നുകയറി ആളുകളെ ആക്രമിച്ചു; നിരവധി പേർക്ക്

ദിസ്പുർ: ചൊവ്വാഴ്ച അസമിലെ തേസ്പൂർ പട്ടണത്തിലേക്ക് റോയൽ ബംഗാൾ കടുവ കടന്നുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തേജ്പൂർ പട്ടണത്തിൽ നടന്ന സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കടുവ ഇപ്പോഴും തുറന്ന നിലയിലാണെന്നാണ് പറയപ്പെടുന്നത്.

ഈ ബംഗാൾ കടുവ കാസിരംഗ നാഷണൽ പാർക്കിലെ വനമേഖലയിൽ നിന്നും ജനവാസ മേഖലയിലേക്ക് എത്തപ്പെട്ടതെന്നാണ് അറിവ്. കടുവ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോൾ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം കടുവ ആളുകളുടെ നേരെ ചാടി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വയസുള്ള കുഞ്ഞിനും അപകടം പറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഒരു വെറ്റിനറി സംഘത്തെയും മറ്റ് സഹായ സ്റ്റാഫുകളെയും സ്ഥലത്തേക്ക് അയച്ചു. തേജ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്.

വനംവകുപ്പ് അധികൃതർ കടുവയെ മയക്കു വെടി വച്ചു വീഴ്ത്താനുള്ള പദ്ധതികളൊരുക്കിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായുള്ള വിദഗ്ധ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

Newsdesk

Recent Posts

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

11 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

13 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

15 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

2 days ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

2 days ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 days ago