തമിഴ്‌നാട്ടിലെ വിരുദു നഗറിലെ പടക്കം ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം 19 ആയി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. റിപ്പോർട്ടുകൾ പ്രകാരം 26 ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു ശിവകാസി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പത്ത് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റവരുടെ ഗുരുതരാവസ്ഥ കാരണം മരണസംഖ്യ പലമടങ്ങ് ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശിവകാശിയിലെ സാത്തൂരിലെ പടക്ക ഫാക്ടറിയിൽ തീപടിച്ചത്. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു.
അതിനിടെ ശിവകാശിയിലെ മറ്റൊരു പടക്കനിര്‍മാണശാലയില്‍ ഇന്ന് നടന്ന പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…