കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് പുറംകടലില്‍ അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.05-ഓടെ കപ്പിലിലിടിച്ചാണ് അപകടമുണ്ടായത്. റബ്ബ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടില്‍ 14 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ മൂന്നു പേർ മരിക്കുകയും പതിനൊന്നു പേരെ കാണാതാവുകയും ചെയ്തു.
മലയാളികള്‍ ആരും ബോട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഉണ്ടായിരുന്ന 14 തൊഴിലാളികളിൽ 7 പേർ തമിഴ്‌നാട് കുളച്ചിൽ സ്വദേശികളും മറ്റുള്ളവർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരുമാണ്. ബേപ്പൂർ സ്വദേശിയുടേതാണ് ബോട്ട്.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…