Categories: India

കൊറോണ വൈറസ്​ മനുഷ്യ നിർമ്മിതമല്ല പ്രകൃതിയിൽ നിന്നുണ്ടായതെന്ന് ഇന്ത്യയിലെ ചൈനീസ്​ അംബാസിഡർ

ന്യൂഡൽഹി​: കൊറോണ വൈറസ്​ മനുഷ്യ നിർമ്മിതമല്ലെന്ന​ും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും ഇന്ത്യയിലെ ചൈനീസ്​ അംബാസിഡർ സുൻ വെയ്​ഡോങ്​. കൊറോണ വൈറസ്​ ഭീകരമാണ്​ പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ്​ വൈറസിനെ കുറിച്ച്​ പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്നാണ്​ വൈറസ്​ ചോർന്നതെന്ന്​ ആരോപണങ്ങൾക്കായിരുന്നു അദ്ദേഹത്തി​​െൻറ മറുപടി.

വൈറസ്​ മനുഷ്യ നിർമ്മിതമാണെന്നതിന്​ തെളിവുകളില്ല. പ്രകൃതിയിൽ നിന്ന്​ വ്യാപിച്ചുവെന്നാണ്​ ഇപ്പോഴും വിശ്വസിക്കുന്നത്​. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ നൽകിയ സഹായത്തിന്​ നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2003ൽ സാർസ്​ രോഗബാധയുണ്ടായപ്പോൾ അന്നത്തെ വിദേശകാര്യമന്ത്രി ജോർജ്​ ഫെർണാണ്ടസ്​ ചൈന സന്ദർശിച്ചതും അദ്ദേഹം ഓർമിച്ചു.

കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ ഇതുവരെ 1900​ പേർ മരിച്ചു. 72,000 പേർക്ക്​ ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​.

Newsdesk

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

2 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

14 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

16 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

18 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

1 day ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago