ന്യൂദല്‍ഹി: ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി. ആദേഷ് കുമാര്‍ ഗുപ്തയ്ക്കാണ് പകരം ചുമതല.
ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് തിവാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്.
പാര്‍ട്ടിയെ രാജ്യതലസ്ഥാനത്ത് ഉന്നതസ്ഥാനത്ത് എത്തിക്കുമെന്ന് ഗുപ്ത പറഞ്ഞു. വരുന്ന മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് മികച്ച ജയം നേടിക്കൊടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊവിഡ് പ്രതിരോധത്തില്‍ ദല്‍ഹി സര്‍ക്കാര്‍ പരാജയമാണെന്നും ഗുപ്ത പറഞ്ഞു.
അതേസമയം ഛത്തീസ്ഗഢ് ബി.ജെ.പി അധ്യക്ഷനായി കേന്ദ്രമന്ത്രി വിഷ്ണു ദിയോ സായിയേയും മണിപ്പൂര്‍ അധ്യക്ഷനായി പ്രൊഫ തികേന്ദ്ര സിംഗിനേയും നേരത്തെ തെരഞ്ഞെടുത്തിരുന്നു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…