കോറോണ വൈറസിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി lock down കാലാവധി 19 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ, വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയിട്ടുണ്ട്. മാർച്ച് 25 നും മെയ് 3 നുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മെയ് 15 നകം പുതുക്കിയാൽ മതിയെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ കാലയളവിൽ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കും. ഇത് തേഡ് പാര്‍ട്ടി മോട്ടോര്‍വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ബാധകമെന്നാണ് റിപ്പോർട്ട്.
ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് സാധാരണയായി കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസത്തെ സമയം നൽകാറുണ്ട്. പക്ഷേ ആ സമയത്ത് ക്ലെയിം ആവശ്യമായി വന്നാൽ പരിഗണിക്കില്ല.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മെയ് 15 നകം പോളിസി പുതുക്കിയാൽ കാലാവധി തീർന്ന അന്നുമുതലുള്ള പ്രബല്യമുണ്ടാകും.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…