മുംബൈ: ഇന്തയുടെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ വരുത്തിയവരാണ് ജിയോ-അഥവാ റിയലന്‍സ് ഗ്രൂപ്പ്. ഇപ്പോള്‍ തങ്ങളുടെ ഫോണുകളിലും മറ്റും ഇന്ത്യന്‍ നിര്‍മ്മിത ബ്രൗസറുകളുമായാണ് ഇത്തവണ ജിയോ ജനങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്.
ഡിജിറ്റര്‍ മേഖലയിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ ബ്രൗസര്‍ പ്രാബല്ല്യത്തില്‍ വന്നതെന്നാണ് ജിയോ വാദിക്കുന്നത്. ബിംഗോ, ഗൂഗിള്‍, യാഹൂ എന്നിവയുടെ അതേ മാതൃക പിന്തുടര്‍ന്ന് വികസിപ്പിച്ച് എടുത്ത ഈ ബ്രൗസര്‍ ജിയോ പേജസിലാണ് ലഭ്യമാവുക. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ ബ്രൗസര്‍ ലഭ്യമാവുക. അധികം താമസിയാതെ ഐ.ഒ.എസിലും ലഭ്യമാവും എന്ന് ജിയോ വെളിപ്പെടുത്തി.
അധികം താമസിയാതെ മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മറ്റേതു ബ്രൗസറിനേക്കാള്‍ ശക്തമായി വര്‍ക്കുചെയ്യുന്നതും താമസംവിനാ പുറത്തിറങ്ങുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഈ വെബ്ബ്രൗസറില്‍ വളരെ വേഗത്തില്‍ പേജുകള്‍ ലോഡ് ചെയ്തു വരുമെന്നാണ് കമ്പനിയുടെ വാദഗതി. ഇതോടൊപ്പം മറ്റൊരു ബ്രൗസറും നല്‍കാത്ത സുരക്ഷയും പരസ്യങ്ങള്‍ നിയന്ത്രിക്കുവാനുള്ള പ്രത്യേക മാര്‍ഗ്ഗവും ഇതിന്റെ പ്രത്യേകതയാണ്. മറ്റു ബ്രൗസറുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ ബ്രൗസറില്‍ സെര്‍ച്ചിങ് പേജുകളുടെ അഡ്രസുകളോ, ലിങ്കുകളോ, യു.ആര്‍.എല്‍. എന്നിവയൊന്നും സേവ് ചെയ്തു വയ്ക്കില്ല. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളും ഈ ബ്രൗസര്‍ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…