ന്യൂഡല്‍ഹി:കോവിഡിനെതുടര്‍ന്ന് പതിവ് അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
നിലവില്‍അമേരിക്ക,ബ്രിട്ടണ്‍,ഫ്രാന്‍സ്,ജര്‍മനി,യുഎഇ,ഖത്തര്‍,മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടു.
13 രാജ്യങ്ങളിലേക്ക് കൂടി ഈ മാതൃകയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇങ്ങനെ സര്‍വീസ് നടത്തുന്നതിനെ എയര്‍ ബബിള്‍ എന്നാണ് വിളിക്കുന്നത്.ആസ്ത്രേലിയ,ഇറ്റലി,ജപ്പാന്‍,ന്യൂസിലാന്‍ഡ്,
നൈജീരിയ,ബെഹ്റെയ്ന്‍,ഇസ്രയേല്‍,കെനിയ,ഫിലിപ്പീന്‍സ്,റഷ്യ,സിങ്കപ്പൂര്‍,ദക്ഷിണ കൊറിയ,തായ്ലാന്‍ഡ്, എന്നീ രാജ്യങ്ങളുമായാണ്
പുതിയതായി വിമാന സര്‍വീസിന് ധാരണയുണ്ടാക്കുന്നത്.
കൊറോണ വൈറസ് വ്യപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…