ന്യൂഡല്‍ഹി: കുഞ്ഞു പ്രായത്തില്‍ മിക്കകുട്ടികളുടെയും ആഗ്രഹമാണ് പ്ട്ടാളക്കാരനാവുക. അല്ലെങ്കില്‍ ഒരു പോലീസുകാരനാവുക. എന്നാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ അഞ്ചുവയസുകാരനായ നംഗ്യാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അവനറിയുന്നതുപോലെ സല്യൂട്ട് നല്‍കി. കുഞ്ഞു രാജ്യസ്‌നേഹിയുടെ ഈ പ്രവര്‍ത്തിക കണ്ട ജവാന്മാര്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയില്‍ ഇട്ടു. അതോടെ കൊച്ചു നംഗ്യാലിന്റെ വീഡിയോ വയറലായി.
വീഡിയോ കണ്ട് കൊച്ചു രാജ്യസ്‌നേഹിയെ ലോകം സ്‌നേഹത്തിന്റെ കമന്റുകള്‍ കൊണ്ട് ആദരവ് ലഭിച്ചതോടെ നഴ്‌സറി ക്ലാസ് വിദ്യാര്‍ത്ഥിയായ നംഗ്യാലിനെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ആദരവ് നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന ്അവര്‍ നംഗ്യാലിന് ഒരു കൊച്ചു പട്ടാളക്കാരന്റെ യൂണിഫോം നല്‍കുകയും കൊച്ചു മിടുക്കന് കൃത്യമായി സല്യൂട്ട് ചെയ്യുവാനുള്ള രീതികള്‍ പഠിപ്പിക്കുകയും അതിന് ശേഷം അവന്റെ സല്യൂട്ട് ഐ.ടി.ബി.പിയുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ ലോകത്തിന് മുന്‍പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എല്ലാവരും കൊച്ചു മിടുക്കന് നല്‍കിയ ആദരവില്‍ ഐ.ടി.ബി.പിയെ അഭിനന്ദിച്ചു.
ജോസ്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…