ശ്രീനഗർ: കശ്മീരിൽ അഭിഭാഷകൻ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ. പൊലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് തീവ്രവാദി ആക്രമണം എന്നാണ് വിലയിരുത്തൽ. അഭിഭാഷകനെ വെടിയുതിർത്ത അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ബാബറിനെ ഉടൻതന്നെ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ പൊതുപ്രവർത്തകനാണ് ബാബർ ഖദ്രി. മരണമടഞ്ഞ ഈ അഭിഭാഷകൻ ടെലിവിഷൻ ചാനലിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ബാബർ തനിക്കെതിരെ നടക്കുന്ന ചില തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല തനിക്കെതിരെ ആരോപണമുന്നയിച്ച ആൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഒരു സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഷാനാസിർ എന്നയാളുടെ സോഷ്യൽ മീഡിയ പരാമർശം തടനെ ജീവന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…
ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…