Categories: India

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി.  നിങ്ങളുടെ ആശയങ്ങൾ എല്ലായ്‌പ്പോഴുംമൻ കി ബാത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 

ഈ മാസത്തെ മൻ കി ബാത്ത് 28 നാണ് നടക്കുന്നത്. മൻ കി ബാത്തിന് ഇനി രണ്ടാഴ്ചത്തെ സമയമുണ്ട്.  എങ്കിലും ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുകയെന്നും ഇത് പരമാവധി ആശങ്ങള്‍ ലഭിക്കുന്നതിന് തന്നെ പ്രാപ്തനാക്കുമെന്നും കൊറോണ വ്യാപനത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മാത്രമല്ല ആശയങ്ങള്‍ ക്ഷണികച്ചതിന് പിന്നാലെ ആളുകള്‍ അയച്ച സന്ദേശങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആശയങ്ങള്‍ NaMo App വഴിയോ അല്ലെങ്കിൽ MyGov Open Forum എന്നീ ആപ്പുകള്‍ വഴിയോ അറിയിക്കാവുന്നതാണ്. 

കഴിഞ്ഞ മാസം 31 നായിരുന്നു MannKiBaat നടന്നത്.  അന്ന് കോറോണ വ്യാപനത്തിനെ കുറിച്ചായിരുന്നു പ്രധാനമന്ത്രി കൂടുതലായും സംസാരിച്ചിരുന്നത്.  Lock down ഇളവുകളിൽ സ്വീകരിക്കേണ്ട ജാഗ്രതയെ കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നു.

Newsdesk

Recent Posts

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

1 hour ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

1 day ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

2 days ago