ന്യുഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി. നിങ്ങളുടെ ആശയങ്ങൾ എല്ലായ്‌പ്പോഴുംമൻ കി ബാത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ഈ മാസത്തെ മൻ കി ബാത്ത് 28 നാണ് നടക്കുന്നത്. മൻ കി ബാത്തിന് ഇനി രണ്ടാഴ്ചത്തെ സമയമുണ്ട്. എങ്കിലും ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുകയെന്നും ഇത് പരമാവധി ആശങ്ങള്‍ ലഭിക്കുന്നതിന് തന്നെ പ്രാപ്തനാക്കുമെന്നും കൊറോണ വ്യാപനത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മാത്രമല്ല ആശയങ്ങള്‍ ക്ഷണികച്ചതിന് പിന്നാലെ ആളുകള്‍ അയച്ച സന്ദേശങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആശയങ്ങള്‍ NaMo App വഴിയോ അല്ലെങ്കിൽ MyGov Open Forum എന്നീ ആപ്പുകള്‍ വഴിയോ അറിയിക്കാവുന്നതാണ്.
കഴിഞ്ഞ മാസം 31 നായിരുന്നു MannKiBaat നടന്നത്. അന്ന് കോറോണ വ്യാപനത്തിനെ കുറിച്ചായിരുന്നു പ്രധാനമന്ത്രി കൂടുതലായും സംസാരിച്ചിരുന്നത്. Lock down ഇളവുകളിൽ സ്വീകരിക്കേണ്ട ജാഗ്രതയെ കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നു.
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…