ലക്നൗ; ദീപാവലി ദിവസം പടക്കം പൊട്ടിയ്ക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ച് ആറ് വയസുകാരി മരിച്ചു. ബി ജെ പി നേതാവിന്‍റെ കൊച്ചുമകളാണ് മരിച്ചത്. പ്രയാഗ് രാജ് എം പി റീത ബഹുഗുണ ജോഷിയുടെ കൊച്ചുമകള്‍ കിയയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ദീപാവലിക്ക് കുട്ടി ടെറസിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് 60 ശതമാനം പൊള്ളലേറ്റു. ഉടൻ തന്നെ പെണ്‍കുട്ടിയെ പ്രയാഗ് രാജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടർന്ന് ഡല്‍ഹി AIIMSല്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടി മരിച്ചത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…