ന്യൂഡൽഹി: എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല. 2000 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്ബിഐ സർക്കുലർ പുറത്തിറക്കി. ഇതനുസരിച്ച് എടിഎമ്മുകളിൽ നിന്ന് 2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. മാർച്ച് 31ന് മുമ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നാണ് സര്‍ക്കുലറിൽ അറിയിച്ചിരിക്കുന്നത്.
അതേ സമയം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ 2000 രൂപ നോട്ട് നിക്ഷേപിക്കുന്നതിന് ഉപഭോക്താക്കൾക്ക് തടസമില്ല. ഒട്ടുമിക്ക ബാങ്കുകളും 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇന്ത്യൻ ബാങ്ക് അടക്കം പല ബാങ്കുകളിലും ഇത് പ്രാവർത്തികമായിട്ടുമുണ്ട്. 2000തിന് പകരം 200,500 രൂപയുടെ നോട്ടുകൾ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി എടിഎമ്മുകൾ പരിഷ്കരിക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…