ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2019 മെയ് 20നാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
രാജ്യത്തെ 62 ശതമാനം ജനങ്ങളും മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ തൃപ്തരാണെന്നാണ് അടുത്തിടെ നടത്തിയ സര്‍വെയില്‍ പറയുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാണെന്ന് 59% ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ നടപടികള്‍ അര്‍ത്ഥ ശൂന്യമായിരുന്നു എന്നാണ് പത്ത് ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത്.
മെയ് 14 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. കോണ്‍ഗ്രസ് നടത്തിയ സര്‍വെയില്‍ 76% ആളുകളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്ന പ്രതികരണമാണ് ലഭിച്ചത്. കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിമര്‍ശിച്ചത് 54% പേരാണ്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…