കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് കര തൊട്ടു. കാറ്റ് ശക്തി പ്രാപിക്കുന്ന വരുന്ന നാലുമണിക്കൂറുകള്‍ ഏറെ നിര്‍ണായകമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 185 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റ് കരയില്‍ വേഗം പ്രാപിക്കാനിടയുണ്ട്. ഒഡീഷയിലും കനത്ത കാറ്റും മഴയും തുടരുകയാണ്. നിരവധി വീടുകള്‍ ഇതിനകം മറിഞ്ഞു വീണിട്ടുണ്ട്. വൈദ്യുത ലൈന്‍ പോസ്റ്റുകളും ഇതിനകം മറിഞ്ഞു വീണിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറുന്നത്. രണ്ടരയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അടുത്ത നാലുമണിക്കൂര്‍ കരയിലേക്ക് പൂര്‍ണമായും ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കരയറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പശ്ചിമ ബംഗാള്‍, ഒഡീഷ, സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ വന്‍ സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാമ്പ് ചെയ്തിട്ടുണ്ട്.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ…
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…