ദുബായ്: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില് 6 മലയാളികള് ഇടം പിടിച്ചു. മുകേഷ് അംബാനി (92.7 ബില്യണ്), ഗൗതം അദാനി (74 ബില്യണ്), ശിവ നാടാര് (31 ബില്യണ്), രാധാകൃഷ്ണാ ദമാനി (29.4 ബില്യണ്), സൈറസ് പൂനാവാല (19 ബില്യണ്) എന്നിവരാണ് ഇന്ത്യയില് ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്.
ആസ്തികള് എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തില് മുത്തൂറ്റ് കുടുംബമാണ് പട്ടികയില് ഒന്നാമത്. 6.40 ബില്യണ് ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി. വ്യക്തിഗത അടിസ്ഥാനത്തില് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 5 ബില്യണ് ഡോളറോടെ (37,500 കോടി രൂപ) അതി സമ്പന്നരുടെ പട്ടികയില് ഇന്ത്യയില് 38 സ്ഥാനത്താണ് യൂസഫലി.
ബൈജൂസ് ആപ്പ് സ്ഥാപകന് ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണന് (30,335 കോടി രൂപ), രവി പിള്ള (18,752 കോടി രൂപ), എസ്.ഡി, ഷിബുലാല് (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…