കറാച്ചിയില്‍ 99 പേരുമായി തകര്‍ന്നു വീണ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ വിമാന അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്നു വീണ്ടെടുത്ത രണ്ട് ബാഗുകളില്‍ ഉണ്ടായിരുന്നത് 30 ദശലക്ഷം രൂപ മൂല്യമുള്ള വിവിധ രാജ്യ കറന്‍സികള്‍.
എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ബാഗേജ് സ്‌കാനറുകള്‍ എന്നിവയിലൂടെ കണ്ടെത്താതെ ഇത്രയും വലിയ തുക എങ്ങനെ വിമാനത്തില്‍ കൊണ്ടുപോയെന്നതു സംബന്ധിച്ച അന്വേഷണമാരംഭിച്ചിട്ടുണ്ട്.പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണിത്. 47 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി.
രണ്ട് യാത്രക്കാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മൃതദേഹങ്ങളും ലഗേജുകളും കുടുംബങ്ങള്‍ക്കു കൈമാറുന്ന പ്രക്രിയകള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…