കാബൂൾ: സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. ഞായറാഴ്‍ച്ച രാവിലെ ഗസ്‍നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
24 പേരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഭീകരവാദി സംഘടനകള്‍ ആരുംതന്നെ ഏറ്റെടുത്തിട്ടില്ല. ഗസ്‍നി മേഖലയിൽ നിരന്തരം താലിബാനും സര്‍ക്കാരും തമ്മില്‍ സായുധ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
രാജ്യത്തിന്റെ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അഫ്ഗാൻ സർക്കാർ പ്രതിനിധികളും താലിബാനും ആദ്യമായി ഖത്തറിൽ മുഖാമുഖ ചർച്ച നടത്തുന്നതിനിടെയാണ് ബോംബാക്രമണം നടന്നിരിക്കുന്നത്.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…