വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്. ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സി.ഇ.ഒയുടെ പദവി കൈമാറുക.
സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുമെന്നും എന്നാൽ കൂടതൽ ശ്രദ്ധ ബഹിരാകാശ പര്യവേഷണം, മാധ്യമരംഗം തുടങ്ങിയ കാര്യങ്ങളിലാവും എന്നും ബെസോസ് അറിയിച്ചു. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയിൽ തുടങ്ങി പിന്നീട് ആമസോണിനെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളില്‍ ഒന്നാക്കി മാറ്റിയ ആളാണ് ജെഫ് ബെസോസ്.
1994ലാണ് ജെഫ് ബെസോസ് അമസോണ്‍ സ്ഥാപിക്കുന്നത്. ആമസോണ്‍.കോം ഒരു ഓണ്‍ലൈന്‍ പുസ്തകശാലയായി ആയിരുന്നു ആരംഭിച്ചിരുന്നത്. പിന്നീട് വീഡിയോ ഗെയിംസ്, ഡിവിഡി, സിഡി, കളിപ്പാട്ടങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, തുണിത്തരങ്ങള്‍, ഭക്ഷണവസ്തുക്കള്‍ മുതലായവയുടെയും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…