കൊച്ചി: അങ്ങിനെ കേരളം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ കേരളത്തിന്റെ മണ്ണ് തൊട്ടു. ഒരു നൂറായിരം പ്രതീക്ഷകളോടെയാണ് കേരളം വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ഞെട്ടിവിറപ്പിച്ച്, തകര്‍ത്തെറിഞ്ഞ കോവിഡ് വൈറസിനെ നിലം പരിശാക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ വ്യക്തികളും.
ആദ്യ ഘട്ടത്തിനുള്ള വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്ന് രാവിലെ 10.55 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. മുംബൈയില്‍ നിന്നും വന്ന ഗോ എയര്‍ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് വന്നത്.
വാക്‌സിന്‍ വഹിച്ചുള്ള ആദ്യ വാഹനം പോവുന്നത് കോഴിക്കോടേക്ക് ആയിരിക്കും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവര്‍ മാല ചാര്‍ത്തിയാണ് കോവിഡ് വാക്‌സിന്‍ കൊണ്ടുപോവുന്ന വാഹനത്തെ സ്വീകരിച്ചത്. കനത്ത പോലീസ് സുരക്ഷ വാഹനത്തിന് ഉണ്ടായിരുന്നു.
ചിത്രം: കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…