ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറി. ആമസോണിന്റെ ഉടമയായ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോക കോടീശ്വരനായത്.
ലോകത്തെ സമ്പന്നരുടെ പട്ടികയിലാണ് മസ്‌ക് ഇടം നേടിയത്. 500 പേരുടെ പട്ടികയില്‍ 12 മാസത്തിനിടെ 150 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയായിരുന്നു ഇലോണ്‍ മസ്‌കിന്. ബെസോസിനെക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികം വരുമാനമായ 188.5 ബില്ല്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്. 2020 ല്‍ ടെസ്‌ല കാറുകളുട ഓഹരിമൂല്യം കുത്തനെ ഉയര്‍ന്നു. 743 ശതമാനമാണ് വര്‍ധനവ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…