ഉയർന്ന COVID അണുബാധ നിരക്ക് ചൂണ്ടിക്കാട്ടി ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ ഇന്ത്യയിലേക്കും മറ്റ് ആറ് രാജ്യങ്ങളിലേക്കും പോകുന്നത് വിലക്കി.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇസ്രായേലികളെ ഉക്രെയ്ൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, മെക്സിക്കോ, തുർക്കി എന്നിവിടങ്ങളിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.
മെയ് മൂന്ന് മുതൽ മെയ് 16 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഇസ്രായേലി അല്ലാത്തവർക്ക് ഈ രാജ്യങ്ങളിലേക്ക് സ്ഥിരമായി താമസിക്കാൻ പോകുന്നതിന് വിലക്ക് ബാധകമല്ല.
As we all know, March 8th is celebrated worldwide as Women’s Day — a day…
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8,…
ഷിക്കാഗോ:ഷിക്കാഗോയിൽ ഇന്ന് നടന്ന ജെസ്സി ജാക്സന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം…
ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി…
ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ…
ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ് നിയമിതയായി. മേയർ സൊഹ്‌റാൻ…