ഇസ്‌ലാമാബാദ്: ടിക്ക് ടോക്കിന് ഏർപ്പെടുത്തിയ രണ്ടാമത്തെ വിലക്ക് പാകിസ്ഥാൻ വ്യാഴാഴ്ച നീക്കി. ടിക് ടോക്കിലൂടെയുള്ള കണ്ടന്റുകളുടെ സ്വഭാവം ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമെന്ന് കരുതുന്ന വീഡിയോകൾ വഴി അപ്ലിക്കേഷൻ തടയാൻ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററിന് പാക് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
ഉള്ളടക്കം ഫിൽട്ടർ ചെയ്യുമെന്നും മോഡറേറ്റ് ചെയ്യുമെന്നും ആപ്ലിക്കേഷൻ ഉറപ്പുനൽകിയാതോടുകൂടിയാണ് പാകിസഥാൻ നിരോധനം നീക്കിയത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ അപ്ലിക്കേഷൻ ആണ് ടിക് ടോക്.
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…