International

പ്രവാചകനെ അപമാനിച്ചുകൊണ്ട് പോസ്റ്റ് :മൂന്നു പേര്‍ക്ക് വധശിക്ഷ

പാകിസ്താന്‍: ഇസ്ലാമാബാദില്‍ വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന വിധത്തില്‍ വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നു പേര്‍ക്കെതിരെ പാകിസ്താന്‍ കോടതി വധ ശിക്ഷ വിധിച്ചു. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് പ്രാഥമിക വിലയിരുത്തലില്‍ തന്നെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.

ഇതേ കേസില്‍ ഒരു അധ്യാപകനും ഇതുപോലെ പ്രവാചകനെ കുറ്റപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയും പോസ്റ്റിട്ടു. ഈ അധ്യാപകനെതിരെയും കോടതി വിധി പ്രഖ്യാപിച്ചു. പത്തുവര്‍ഷത്തെ തടവും പിഴയും കോടതിയും വിധിച്ചു.

സോഷ്യല്‍മീഡിയയില്‍ ഇത്തരത്തിലുള്ള അപകീര്‍ത്തി പരമായ കേസുകളെ പാകിസ്താന്‍ കോടതിയും മതപ്രവര്‍ത്തകരും വളരെ ശക്തമായി കൈകാര്യം ചെയ്യുമെന്ന സാഹചര്യം പാകിസ്താനില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ മനഃപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയതല്ലെന്നും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നുമാണ് നിലപാട്.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago