പാരീസ്: മുന്‍ ചാമ്പ്യനും ആറാം സീഡുകാരിയുമായ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പരിക്കേറ്റ് പുറത്തേക്ക് പോയി. സെറീനയ്ക്ക് കാലിനേറ്റ പരിക്കുമൂലമാണ് തന്റെ രണ്ടാമത്തെ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി താന്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് ഓഫീഷ്യലായി അറിയിച്ചത്. ഇതോടെ സെറീനയുമായി മത്സരിക്കേണ്ടിയിരുന്ന ബള്‍ഗേറിയയുടെ സ്വെറ്റേന പിറോണ്‍ കോവക്ക് വാക്കോവര്‍ ലഭിച്ചു. പരിക്കുകളോടെ പുറത്തേക്ക് പോയതോടെ സെറീന്യയുടെ വലിയൊരു സ്വപ്‌നമാണ് തകര്‍ന്നു പോയത്. തന്റെ കരിയറിലെ 24-ാം ഗ്രാന്റ്സ്ലാം എന്ന സ്വപ്‌നം ബാക്കിവച്ച് സെറീന ഫ്രണ്ട് ഓപ്പണോട് വിടപറഞ്ഞു. കാലിലെ പരിക്കു കാരണം ഇനി ഈവര്‍ഷം നടക്കാനുള്ള മറ്റു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നെല്ലാം താന്‍ പിന്‍വാങ്ങുകയാണെന്നും സെറീന അറിയിച്ചു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…