കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ ഒരു പ്രവിശ്യാ നഗരത്തിൽ ഒരു പോലീസുകാരിയെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ബാനു നെഗർ എന്ന യുവതിയെ , മധ്യ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ വീട്ടിൽ ഭർത്താവിന്റെയും മക്കളുടെയും മുന്നിവെച്ചാണ് ഭീകരർ കൊലപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് വരുന്നതിനിടെയാണ് കൊലപാതകം. നെഗറിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയതിന് കാരണം വ്യക്തമല്ല. സമീപത്തെ ജയിലില്‍ ജോലി ചെയ്തിരുന്ന നേഗര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
ബാനുവിനെ കൊലപ്പെടുത്തിയ മുറിയുടെയും ശരീരത്തിന്റെയും ചിത്രങ്ങള്‍ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം എന്നല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…