മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കടലിനടിയിലൂടെയുള്ള ഒരു പൈപ്പ് ലൈനില്‍ നിന്നുള്ള ഗ്യാസ് ലീക്കിനെ തുടര്‍ന്നായിരുന്നു തീപിടുത്തം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ കടല്‍ത്തീയുടെ ഫോട്ടോകളും വീഡിയോയും സാമൂഹികമാധ്യമങ്ങള്‍ വൈറൽ ആയിരിക്കുകയാണ്.
പുലര്‍ച്ചെ 5.15 ഓടെയായിരുന്നു തീപ്പിടിത്തം. രാവിലെ പത്തരയോടെ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ നൈട്രജന്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ പിടിത്തത്തില്‍ ആളപായമില്ല എന്നും തീ പടരാനുണ്ടായ കാരണത്തെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…