ട്രെലെവ്: അർജന്റീനയുടെ തെക്കൻ പാറ്റഗോണിയ മേഖലയിലെ ഒരു തടാകം പിങ്ക് നിറമായി മാറി. മത്സ്യ ഫാക്ടറികളിൽ ഉപയോഗിക്കുന്ന സോഡിയം സൾഫൈറ്റ് എന്ന ബാക്ടീരിയ വിരുദ്ധ ഉൽപന്നമാണ് ഈ നിറത്തിന് കാരണമായത് എന്നാണ് വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.
നദിക്കും തടാകത്തിനും ചുറ്റുമുള്ള ദുർഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും താമസക്കാർ വളരെക്കാലമായി പരാതിപ്പെടുന്നു. “നിയന്ത്രണത്തിലാകേണ്ടവരാണ് ആളുകളെ വിഷം കഴിക്കാൻ അധികാരപ്പെടുത്തുന്നത്,” പരിസ്ഥിതി പ്രവർത്തകൻ ആരോപിച്ചു.
കോർഫോ തടാകത്തിലേക്കും പ്രദേശത്തെ മറ്റ് ജലസ്രോതസുകളിലേക്കും ജലം എത്തുന്ന ചുബട്ട് നദിയിലേക്ക് മാലിന്യം ഒഴുക്കുന്നതാണ് കായലിന് ഇങ്ങനൊരു അവസ്ഥ ഉണ്ടാവാൻ കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…