ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ തിരികെ കൊണ്ട് വരുന്നതിനായി 6,000 സൈനികരെ അവിടേക്ക് അയച്ച് യു എസ്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാനായി കാബൂൾ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ അമേരിക്ക ഏറ്റെടുക്കും. കൂടാതെ സിവിലിയൻ, മിലിട്ടറി ഫ്ലൈറ്റുകൾ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസും അനുബന്ധ സേനാംഗങ്ങളും സുരക്ഷിതമായി പുറപ്പെടാൻ സൗകര്യമൊരുക്കും.
അതേസമയം യു. എസ് പൗരൻമാറീ കൂടാതെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെയാണ് അമേരിക്കയുടെ ഈ നീക്കം.
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…
കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…
കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…
ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…