Kerala

ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ – മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ മാതൃഭാഷയായ മലയാളത്തിലെക്ക ഭരണഭാഷ മാറ്റിക്കഴിഞ്ഞിട്ടും പലരും ഇപ്പോഴും കൃത്യമായി മലയാളം സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇനി ഇത്തരത്തില്‍ കൃത്യമായി ഭരണഭാഷയായ മലയാളം ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കൃതത പാലിക്കുമെന്ന് മലയാളദിനത്തോടനുബന്ധിച്ച് നല്‍കിയ ഒണ്‍ലൈന്‍ സന്ദേശത്തിലാണ് അദ്ദേഹം ഇത്തരം ഒരു പ്രസ്താവന നടത്തിയത്. സര്‍ക്കാര്‍ സംവിധാനത്തിലേക്കും സര്‍ക്കാര്‍ വുകപ്പുകളിലേക്കും വരുന്നവര്‍ കൃത്യമായിട്ട് മലയാളം കൈകാര്യം ചെയ്യാന്‍ അറിയുന്നവരാവണമെന്നും ഇപ്പോഴും ചില വകുപ്പുകള്‍ കൃത്യമായി ഇതൊന്നും പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ നിയമം കര്‍ശനമാക്കുമെന്ന് പ്രസ്താവിച്ചത്.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

8 mins ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

16 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

18 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

22 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

22 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago