Categories: Kerala

Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം

10000/- രൂപയുടെ സാമ്പത്തിക സഹായം, Full A+ വാങ്ങിയവർക്ക്. SSLC, PLUS TWO, VHSE പരീക്ഷകളിൽ full A+ നേടിയവരെ നമ്മൾ അഭിനന്ദിക്കുമ്പോൾ അവർക്കു നാളെ ഉപകാരപ്രദം ആവുന്ന അറിവ് കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കാൻ ശ്രെദ്ധിക്കണേ.

SSLC, +2,  VHSE  പരീക്ഷകളിൽ Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. 

ന്യുനപക്ഷ ക്ഷേമവകുപ്പാണ് സ്കോളർഷിപ് നൽകുന്നത്.  Full A+ നേടിയ എല്ലാ ക്രൈസ്തവ വിദ്യാർഥികൾക്കും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണു.  BPL വിദ്യാർഥികളുടെ അഭാവത്തിൽ APL വിഭാഗത്തിനും സ്കോളർഷിപ് ലഭിക്കുന്നതാണ്.

അതിനാൽ അപേക്ഷകൾ സമർപ്പിക്കേണ്ട തിയ്യതി പ്രഖ്യാപിക്കുന്ന മുറക്ക്  എല്ലാവരും അപേക്ഷിക്കുവാൻ ശ്രെമിക്കുക. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് അപേക്ഷകൾ സ്വീകരിച്ചത് എന്നതും അറിഞ്ഞിരിക്കുക.   

വിശദവിവരങ്ങൾക്ക്  www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും മനസ്സിലാക്കാവുന്നതാണ്.  

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

20 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

22 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago