Categories: Kerala

ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും

കോഴിക്കോട്: ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും. കേരളത്തിലെ ആദ്യ തേജസ്സ് എക്‌സ്പ്രസ് മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സർവീസ് നടത്തുന്നത്.

തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.

രാവിലെ ആറിന് മംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് ഉച്ചയ്ക്ക് 12.10-ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരില്‍നിന്ന് ഉച്ചയ്ക്ക് 2.30-ന് തിരിച്ച് വൈകുന്നേരം 4.50-ന് കോഴിക്കോട്ടും രാത്രി 8.40-ന് മംഗളൂരുവിലും എത്തും.

അതേസമയം യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ലഖ്‌നൗ-ഡല്‍ഹി റൂട്ടില്‍ 2400 രൂപയാണ് ടിക്കറ്റ് നിരക്ക്.

മംഗളൂരു- കോയമ്പത്തൂര്‍ തേജസ് എക്സ്പ്രസിന്റെ വിവരങ്ങൾ റെയില്‍വേ വെബ്സൈറ്റില്‍ ലഭ്യമാണ്.

Newsdesk

Recent Posts

നാല് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി; ഫ്ലോറിഡയിൽ ഞെട്ടിക്കുന്ന സംഭവം

ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…

3 hours ago

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

5 hours ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

5 hours ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

5 hours ago

ഡബ്ലിൻ മെറിയോൺ റെയിൽവേ ഗേറ്റിൽ രാജ്യത്തെ ആദ്യ റെഡ് ലൈറ്റ് ക്യാമറ

റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…

6 hours ago

ഈ തനിനിറം ഫെബ്രുവരി 13ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…

11 hours ago