കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫിസാണു പ്രാഥമിക അന്വേഷണം നടത്തുന്നത്.
കസ്റ്റംസ് റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് ഇ.ഡി അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഐ.എയില്‍ നിന്നും ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തി. കുറ്റകൃത്യം തെളിഞ്ഞാല്‍ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ(ഫെമ) എട്ടാം വകുപ്പു ചുമത്തിയാവും നടപടിയെടുക്കുക.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കേസെടുക്കും. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.
സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്കും വൈകാതെ കടക്കും എന്നാണ് സൂചന. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസുകളിലെ അറസ്റ്റ് ആയതിനാല്‍ മറ്റു അധികാരങ്ങളും എന്‍.ഐ.എയ്ക്കുണ്ട്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…