തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്ര മേയം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു.
പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം താനിത് വായിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം നിയമസഭയക്ക് പുറത്തിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
നിയമസഭയുടെ പുറത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നടക്കവെയാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
ഗവര്‍ണക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ സഭ ബഹിഷ്‌കരിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് എത്തിയാണ് പിടിച്ചുമാറ്റിയത്.
പ്രതിഷേധത്തിനിടയിലൂടെ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിക്കുകയായിരുന്നു. നടുത്തളത്തില്‍ തന്നെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയെങ്കിലും അവിടെ നിന്നുകൊണ്ട് പ്രതിഷേധം തുടര്‍ന്നു.
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…