തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തില് മദ്യം വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബെവ്ക്യൂ ആപ്പ് നിര്ത്തലാക്കി. ഇനി ബീവറേജസില് നിന്നും മുന്പത്തെപ്പോലെ ക്യൂ നിന്നു തന്നെ മദ്യം വാങ്ങിക്കാം. ഔദ്യാഗികമായി ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയെന്ന് സര്ക്കാര് ഉത്തരവിറക്കി.
സംസ്ഥാനത്ത് ബാറുകള് സജീവമായതോടുകൂടി തന്നെ ബെവ്ക്യൂ ആപ്പിന്റെ പ്രധാനം നഷ്ടപ്പെട്ടിരുന്നു. പലരും അത് ഉപയോഗിക്കാതെ തന്നെ മദ്യം വാങ്ങിക്കുകയായിരുന്നു. എന്നാല് ഔദ്യാഗികമായി ഇത് നിര്ത്തലാക്കിയത് സര്ക്കാര് ഉത്തരവായി ഇറക്കിയിരുന്നില്ല. ഇപ്പോഴാണ് ഔദ്യോഗികമായി ബെവ്ക്യൂ ആപ്പ് ഉപയോഗിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയത്. ബീവറേജ് കോര്പ്പറേഷനും നേരത്തേ ഇത് ഒഴിവാക്കണമെന്ന് നിര്ദ്ദേശിച്ചിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…