Kerala

വോട്ടെണ്ണന്‍ രാവിലെ 8 മുതല്‍ആരംഭിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നു മുതല്‍ അറിഞ്ഞു തുടങ്ങും. ഡിസംബര്‍ 16 മുതല്‍ കാലത്ത് 8 മണിയോടെ വോട്ട് എണ്ണിത്തുടങ്ങും. നിയമപ്രകാരം മത്സരാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും മാത്രമാണ് കൗണ്ടിങ് ഹാളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. കോവിഡ് ഉള്ളതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും വോട്ടെണ്ണല്‍ നടത്തുകയുള്ളൂ. നിര്‍ബദ്ധമായും കൗണ്ടിങ് ഓഫീസര്‍ കയ്യുറയും മാക്‌സും ഫേസ് ഷീല്‍ഡും ധരിച്ചു മാത്രമായിരിക്കും ഹാളില്‍ പ്രവേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. നിര്‍ബന്ധമായും എല്ലാവരും ശാരീരിക അകലം പാലിക്കുകയും വേണം.

ക്വാറന്‍ന്റൈന്‍ ഇരുന്നിരുന്നവര്‍ക്ക് വിതരണം ചെയ്ത വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുക. പിന്നീട് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. അതേസമയം ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണന്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളിലാവും നടക്കുക.
(ചിത്രം: മാതൃഭൂമി ഓണ്‍ലൈന്‍)

Newsdesk

Recent Posts

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്;  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

3 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

5 hours ago

SSE Airtricity വൈദ്യുതി-ഗ്യാസ് നിരക്കുകൾ ഉയർത്തും

ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…

7 hours ago

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

8 hours ago

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

13 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

13 hours ago