കോഴിക്കോട്: കെ എം ഷാജി എംഎല്എയുടെ ഭാര്യ ആശ ഷാജിക്ക് കോഴിക്കോട് കോർപറേഷന് നോട്ടീസയച്ചു. അനധികൃത കെട്ടിട നിര്മാണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര് 17ന് ഹാജരാകണമെന്നാണ് നോട്ടിസില് പറയുന്നത്.
ആശയുടെ പേരിൽ വാങ്ങിയ വേങ്ങേരി വില്ലേജിലെ ഭൂമി കയ്യേറ്റം കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കോർപറേഷനില്നിന്ന് അനുമതി വാങ്ങിയത് 3200 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കാനല്ല ഭൂമിയാണ്. എന്നാൽ 5500 ചതുരശ്രയടിയിലധികം വിസ്തീര്ണമുണ്ടെന്നാണ് കോർപേറേഷന് നടത്തിയ അളവെടുപ്പില് വ്യക്തമായത്.
നേരത്തെ കെ എം ഷാജി എംഎല്എയ്ക്കെതിരെ അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് വീടിന്റെ അളവെടുപ്പ് നടന്നത്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വീടിന്റെ അളവെടുപ്പ് നടന്നത്.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…