കൊല്ലം: കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കലില്‍ ഒരു നവജാത ശുശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് രണ്ടുദിവസം മാത്രമെ കുഞ്ഞിന് പ്രായം ആയിട്ടുള്ളൂ. കല്ലുവാതില്‍ക്കലിലെ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപത്തുള്ള കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂന്നു കിലോയോളം തൂക്കമുള്ള, നല്ല ആരോഗ്യമുള്ള ആണ്‍കുഞ്ഞാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ കുഞ്ഞിനെ ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.
തണുത്ത കാലാവസ്ഥയില്‍ പുറത്ത് കിടന്നതിനാല്‍ കുഞ്ഞിന് നേരിയ തോതില്‍ ശ്വാസതടസ്സം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹബീബ് നാസിം വ്യക്താമക്കി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…