Categories: Kerala

കൊച്ചി ഇരുമ്പനം ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടിത്തം

കൊച്ചി ഇരുമ്പനം ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടിത്തം. ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്നുള്ള ടാങ്ക് വാഗണ്‍ ലോഡിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു പൈപ്പിനാണ് തീപിടിച്ചത്.

അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 15 ഓളം ഫയര്‍ഫോര്‍സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ട്. അടുത്തുള്ള പൈപ്പുകള്‍ക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 

Newsdesk

Recent Posts

Barclays യൂറോപ്യൻ യൂണിയൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നു

യൂറോപ്യൻ യൂണിയൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ…

2 hours ago

Storm Ingrid: ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…

7 hours ago

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…

1 day ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…

1 day ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

2 days ago

123

213123

2 days ago