എറണാകുളം, കാസര്‍കോട്, ജില്ലകളിലെ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തില്‍ ആശങ്ക. എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കളമശ്ശേരി പി.എച്ച്.സിയിലെ ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂത്താട്ട്കുളംത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ജില്ലയിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 107 പേരില്‍ 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 175 കൊവിഡ് കേസുകളില്‍ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും ആലപ്പുഴ പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ കൊല്ലം ജില്ലയില്‍ 59 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 53 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 45 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 39 പേര്‍ക്കും പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും വയനാട് ജില്ലയിലെ 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…