തിരുവനന്തപുരം: പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് എം.എല്‍.എ പി.സി. ജോര്‍ജ്. എന്നാല്‍ യു.ഡി.എഫിന്റെ ഭാഗമാകണമെങ്കില്‍ മാന്യമായ പരിഗണന ലഭിക്കണമെന്നും പൂഞ്ഞാര്‍ കൂടാതെ
പാലായോ കാഞ്ഞിരപ്പള്ളിയോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി നേതൃത്വം പി.സി. ജോര്‍ജ് യു.ഡി.എഫിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പൂഞ്ഞാറിലെ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത പി.സി ജോര്‍ജിന്റെ ജനപക്ഷം യു.ഡി.എഫുമായി അടുക്കാനുള്ള ശ്രമത്തിലാണെന്ന ചർച്ച ഉയർന്നിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട് അതേസമയം പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…