Ireland

അഡ്വ: തോമസ് ആന്റണിയെ അയർലണ്ടിലെ പീസ് കമ്മീഷണറായി നിയമിച്ചു

അയർലൻഡ്: അഡ്വ: തോമസ് ആന്റണിയെ അയർലണ്ടിലെ പീസ് കമ്മീഷണറായി നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റിസ്  മിനിസ്റ്റർ ഹെലൻ മക് എന്റി TD കൈമാറി. ഒപ്പുകൾ സാക്ഷ്യപ്പെടുത്തുക, സത്യവാങ്മൂലങ്ങൾ സ്വീകരിക്കുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക എന്നിവയാണ്  ഹോണററി പദവിയായ പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ.

അഡ്വ: തോമസ് ആന്റണി വേൾഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ ജനറൽ സെക്രട്ടറി, അയർലൻഡ് പ്രൊവിൻസ്‌ ചെയർമാൻ, പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടാക്‌സ് ‌
അസ്സോസിയേറ്റ് എന്ന സ്ഥാപനത്തിൽ നിന്നും ഓഡിറ്റിങ് ഒഴികെയുള്ള കമ്പനി ഫോർമേഷൻ, അക്കൗണ്ട്സ്, ബുക്ക് കീപ്പിങ്, പേറോൾ തുടങ്ങിയ എല്ലാ ബിസിനസ്സ് സർവീസുകളും ലഭ്യമാണ്.

പീസ് കമ്മീഷണർ എന്ന നിലയിലുള്ള സേവനങ്ങൾ ആവശ്യമെങ്കിൽ 0872450049  എന്ന
നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The powers and duties of Peace Commissioners consist primarily of:
• Taking statutory declarations
• Witnessing signatures on documents
• Certifying  documents

ഇദ്ദേഹത്തിന്റെ സേവനങ്ങൾക്കായി ഈ അഡ്രസ്സിലോ നമ്പറിലോ സമീപിക്കുക

TAx Associate
Business Services
C4, Swords Enterprise Park
Swords, Co Dublin
0872450049

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

14 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago