കൊച്ചി: പാലരിവട്ടം ഫ്ലൈഓവറിന്റെ ലോഡ് ടെസ്റ്റ് ഇന്ന് പൂർത്തിയാകുമെന്നും പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറുമെന്നും ഇ. ശ്രീധരന്‍. പാലത്തിന്റെ നിര്‍മാണംവേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദിയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
പാലത്തിലെ 35, 22 മീറ്റർ നീളമുള്ള സ്പാനുകളിൽ ലോഡ് ടെസ്റ്റ് നടത്തിയെന്നും, പരിശോധനാ റിപ്പോർട്ട് വിലയിരുത്തിയ ശേഷം പൊതുമരാമത്ത് വകുപ്പും ആർബിഡികെയും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാലം പൊതുജനങ്ങൾക്കായി തുറക്കുമെന്നുമാണ് റിപ്പോർട്ട്.
ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച് 7 ന്…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…
മാർച്ച് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…