കുണ്ടറ, പെരുമ്പുഴ പാമ്പുറത്തു വീട് ശ്രീലതയുടെ ശസ്ത്രക്രിയയ്ക്കായി തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ സമാഹരിച്ച ചികിത്സാധനസഹായം തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ശ്രീലതയുടെ മകൾക്കു കൈമാറി. തണൽ സെക്രട്ടറി ഷിബുകുമാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അശോകകുമാർ, അബീഷ്, ഷീബ അബീഷ്, ഷൈൻ എന്നിവർ സന്നിഹിതരായിരുന്നു.
തുടർചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ഈ കുടുംബത്തിന് ആവശ്യമാണ് സഹായിക്കാൻ താല്പര്യം ഉള്ള സുമനസ്സുകൾക്കു എന്ന 9744549948 നമ്പറിൽ (ശ്രീലക്ഷ്മി) ബന്ധപ്പെടാം.
Dhanesh TL, President: 90208 61494
Shibu Kumar, Secretary: 95628 19835
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…